Indian government has confirmed that an Indian Air Force (IAF) pilot has gone missing <br />രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ഒരു ഇന്ത്യന്‍ പൈലറ്റിനെയും അറസ്റ്റ് ചെയ്തുവെന്ന് അവര്‍ പറയുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കടന്ന ഇന്ത്യന്‍ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് പാകിസ്താന്‍ പറുയന്നു.